PSC Malayalam Previous Test Series 8
onlinekpsc.blogspot.in
1. പ്രയോജക ക്രിയകൾക്കുള്ള മറ്റൊരു പേരെന്ത്?
A. കേവലക്രിയകകൾ
B. പൂർണ്ണക്രിയകൾ
C. ദ്വികർതൃകക്രിയകൾ
D. അപൂർണ്ണക്രിയകൾ
2. അവ്യയത്തിന് ഉദാഹരണമല്ലാത്തതേത്?
A. കണ്ടു
B. എങ്കിലും
C. കൊണ്ട്
D. കുറിച്ച്
3. താഴെ കൊടുത്തിരിക്കുന്നതിൽ കേവലക്രിയ ഏത്?
A. വാട്ടി
B. റൊട്ടി
C. തട്ടി
D. കുട്ടി
4. നാമവിശേഷണത്തിന് ഉദാഹരണം
A. മെലിഞ്ഞ കുട്ടി.
B. പറഞ്ഞുപരത്തി
C. നോക്കിനിന്നു
D. വീണുരുണ്ട്.
5. പറ്റുവിനയുടെ മറ്റൊരു പേര്
A. പേരെച്ചം
B. കാരിത്രകിയ
C. അപൂർണ്ണകിയ
D. പദാംഗം
6. താഴെ കൊടുത്തിരിക്കുന്നതിൽ നിഷേധരൂപമേത്?
A. വരിക.
B. കണ്ടു
C. ചെയ്യും
D. ചെയ്യാ
7. പിൻവിനയെച്ചത്തിന് ഉദാഹരണമേത്?
A. കണ്ടുപറഞ്ഞു
B. കാണാൻ വന്നു
C. കണ്ടാൽ കൊള്ളാം
D. വിളിച്ചുപറഞ്ഞു
8 . നാമത്തിന് കിയയോടുള്ള ബന്ധം സൂചിപ്പിക്കുന്നതിന് നാമത്തിൽ വരുത്തുന്ന രൂപമാറ്റമാണ്
A. വിഭക്തി
B. അനുപ്രയോഗം
C. തദ്ധിതം
D. കൃത്ത്
9. മലയാളത്തിലെ ഊഷ്മാക്കൾ ഏവ?
A. കചടതപ
B. യരലവ
C. ണനമ
D. ശഷസ
10. 'കണ്ടു' എന്ന പദത്തിലെ ഭൂതകാല പ്രത്യയം ഏത്?
A. ണ്ടു
B. ഉ
C. തു
D. ഇതൊന്നുമല്ല
You got {number correct}/{number of questions} correct answers
Comment your marks